സൈക്കോളജി വിഭാഗം ത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ സൈക്കോളജി പ്രദർശനത്തിന് തുടക്കമായി
കട്ടപ്പന പുളിയന്‍മല കൈസ്റ്റ് കോളേജില്‍ സൈക്കോളജി വിഭാഗം ത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ സൈക്കോളജി പ്രദർശനത്തിന് തുടക്കമായി
മൂന്ന് ദിവസങ്ങളിലായാണ് പ്രദർശനം കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്
എല്ലാദിവസവും രാവിലെ 10 മുതൽ വൈകിട്ട് നാലുവരിയാണ് പ്രദർശനം
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തു നിന്നും ഉള്ള മേഖലകളില്‍നിന്ന് ഉള്ള വിദ്യാര്‍ഥികളും വിഗ്ധരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്......
മനസിനെയും മനശാസ്ത്ര പഠനങ്ങളെയും ആധാരമാക്കി മസ്തിഷ്‌കത്തിന്റെ ഘടനയും പ്രവര്‍ത്തനരീതികളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിൻ്റെ ലക്ഷ്യം.
ജനറല്‍ സൈക്കോ
ളജി, ന്യൂറോ സൈക്കോ
ളജി, ഫോറന്‍സിക് സൈക്കോ
ളജി, അബ്‌നോര്‍മല്‍ സൈക്കോളജി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തി
ക്കും. ഓജോ ബോര്‍ഡ്, പരാപസൈക്കോളജി, സ്യൂഡോ സൈക്കോളജി എന്നിവയുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലെ മുഖ്യാകര്‍ഷകമാണ്.
മൂന്ന് ദിവസങ്ങളിലായാണ് കോളേജിൽ പ്രദർശനം നടക്കുന്നത് ഓരോ സ്റ്റാളുകളിലും വിദ്യാർത്ഥികൾ ഉണ്ടാവും ഇവർ ഇവിടെ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടുള്ള വിശദീകരണം സന്ദർശകർക്ക് നൽകും ഡിപ്പാർട്ട്മെന്റിലെ ബന്ധപ്പെട്ട അധ്യാപകർ ഇതിന് നേതൃത്വം നൽകി വരുന്നു
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം വി ജോര്‍ജ്കുട്ടി, സൈക്കോളജി വിഭാഗം പ്രൊഫസര്‍ അഞ്ജു മേരി തോമസ്, ഷെന്‍സ് തോമസ്, അര്‍ച്ചന ബാലന്‍, ബാലാമണി വിനോദ് എന്നിവർ നേതൃത്വം വഹിക്കുന്നു



