സിപിഐ ജില്ലാ പ്രവർത്തക കൺവൻഷൻ തിങ്കളാഴ്ച

Jan 4, 2026 - 19:47
 0
സിപിഐ ജില്ലാ പ്രവർത്തക കൺവൻഷൻ തിങ്കളാഴ്ച
This is the title of the web page

സിപിഐ ഇടുക്കി ജില്ലാ പ്രവർത്തക കൺവൻഷൻ തിങ്കളാഴ്ച രാവിലെ 11ന് കട്ടപ്പന ടൗൺ ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൺവൻഷൻ ഉദ്ഘാടനം ചെയ്യും.കെ കെ അഷറഫ്, ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, വി ആർ ശശി, എം കെ പ്രിയൻ, എം വൈ ഔസേഫ്, ജോസ് ഫി ലിപ്പ്, ജയ മധു, സി യു ജോയി തുടങ്ങിയവർ പങ്കെടുക്കും.

പാർട്ടി ജില്ലാ കൗൺസിൽ അംഗങ്ങൾ, മണ്ഡലം കമ്മിറ്റിമെമ്പർമാർ, ലോക്കൽ കമ്മിറ്റി സെക്ര ട്ടറിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ, ജില്ലയിലെ വർഗ്ഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റി അംഗങ്ങൾ, ത്രിതല പഞ്ചായത്ത്മെമ്പർമാർ, ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളായി മത്സരിച്ചവർ, സഹകരണ ബാങ്ക് ഡയറക്ടർ ബോർ മെമ്പർമാർ, കട്ടപ്പന മണ്ഡലത്തിലെ പാർട്ടി അംഗങ്ങൾ എന്നിവരാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow