ഇരട്ടയാർ പള്ളിക്കാനത്ത് ജീപ്പും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചു
ഇരട്ടയാർ പള്ളിക്കാനത്ത് ജീപ്പും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

