ഇടുക്കി രാജകുമാരിയിൽ മധ്യവയസ്കനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 16, 2025 - 14:58
 0
ഇടുക്കി രാജകുമാരിയിൽ മധ്യവയസ്കനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

രാജകുമാരി മഞ്ഞകുഴി സ്വദേശി മോളോകുടിയിൽ രമേശ് (56)നെയാണ് റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മഞ്ഞകുഴി -വാതുകാപ്പ് റോഡ് അരുകിലാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ സമീപവാസികളാണ് മൃതദേഹം കണ്ടത്.കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമീപത്ത് നിന്നും ഒരു കോടാലിയും പോലീസ് കണ്ടെത്തിട്ടുണ്ട്.ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല.ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കും.രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്.വീട്ടിൽ നിന്നും 30 മീറ്റർ മാറി റോഡ് അരുകിലാണ് മൃദദേഹം കണ്ടത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow