കട്ടപ്പന 20 ഏക്കർ പ്ലാമൂടിന് സമീപം സ്വകാര്യ ബസ് (കുട്ടിമാളു ) നിർത്തിയിട്ടിരുന്ന ബോലോറയിൽ ഇടിച്ച് അപകടം

Aug 2, 2025 - 18:31
 0
കട്ടപ്പന 20 ഏക്കർ പ്ലാമൂടിന് സമീപം സ്വകാര്യ ബസ് (കുട്ടിമാളു ) നിർത്തിയിട്ടിരുന്ന ബോലോറയിൽ ഇടിച്ച് അപകടം
This is the title of the web page

കട്ടപ്പന 20 ഏക്കർ പ്ലാമൂടിന് സമീപം സ്വകാര്യ ബസ് (കുട്ടിമാളു ) നിർത്തിയിട്ടിരുന്ന ബോലോറയിൽ ഇടിച്ചു.ബോലോറയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.വൈകിട്ട് ആറുമണിയോടെയാണ് സംഭവം.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കട്ടപ്പനയിൽ എത്തിച്ചു.അമിതവേഗതയിൽ ഓവർടേക്ക് ചെയ്തുവന്ന ഇന്നോവ കാറിന് സൈഡ് കൊടുക്കുന്ന സമയത്താണ് ബസ് ബൊലോറയിൽ ഇടിച്ചത് .ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow