കുരുന്നു ജീവനു വേണ്ടി കൈകോർത്ത് കട്ടപ്പന ഡവലപ്മെൻ്റ് ഫോറം

കട്ടപ്പന നത്തുകല്ല് സ്വദേശികളായ കൊച്ചുമോൻ, സൗമ്യ (വേമ്പുംതാനത്ത്) ദമ്പതികളുടെ കുഞ്ഞ് ഇപ്പോൾ NICU പരിചരണത്തിലാണ്. സൗമ്യക്ക് ഗർഭാശയ മുഖത്ത് അണുബാധ ഉണ്ടായതിനെ തുടർന്ന് മാസം തികയാതെ 6-ാം മാസത്തിൽ ഓപ്പറേഷൻ ചെയ്‌ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
650 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞ് കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കുന്നതിനായി 8 ലക്ഷം രൂപ വരെ ചെലവ് വരും. വളരെ ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തെ നിങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായം താഴെ കാണു ന്ന ഗൂഗിൾ പേയിൽ അയച്ചു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ഗൂഗിൾ പേ നമ്പർ , ജയ്ബി ജോസഫ് 94474 21425, സുമിത്ത് മാത്യു 9495244704, സിജോ എവറസ്റ്റ് 9744044097, വിപിൻ വിജയൻ 94479 89916, സൂര്യലാൽ 9447823817*