റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ ഭാരവാഹികൾ ചുമതലയേറ്റു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഹൈറേഞ്ച് കൺവെൻഷൻ സെൻട്രൽ നടന്നു.പ്രസിഡൻ്റായി പ്രദീപ്.എസ്.മണി,സെക്രട്ടറിയായി കെ.എസ് രാജീവ്,ട്രഷററായി രാജേഷ് നാരായണൻ എന്നിവർ അടങ്ങുന്ന ഭാരവാഹികൾ ചുമതലയേറ്റു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

