സർവ്വകലാശാല സമരത്തിലെ അറസ്റ്റ് ; എസ്എഫ്ഐ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിപ്പു മുടക്കി പ്രതിഷേധിച്ചു
എസ്എഫ്ഐ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ്റ് ഓഫീസിനു മുൻപിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

