കേരളത്തിലെ ഏറ്റവും മികച്ച ഇന്റർനാഷണൽ കൊറിയർ ഗ്രൂപ്പ്‌ ആയ എക്സ്പ്രസ്സ്‌ ഇന്റർനാഷണൽ കൊറിയർ ആൻഡ് കാർഗോയുടെ ഇടുക്കി ജില്ലയിലെ ഏക ഫ്രാഞ്ചയ്‌സി ഇനി കട്ടപ്പനയിൽ ; ഉത്ഘാടനം ജൂലൈ 11ന് രാവിലെ 10 മണിക്ക്

Jul 10, 2025 - 08:05
 0
കേരളത്തിലെ ഏറ്റവും മികച്ച ഇന്റർനാഷണൽ കൊറിയർ ഗ്രൂപ്പ്‌ ആയ എക്സ്പ്രസ്സ്‌ ഇന്റർനാഷണൽ കൊറിയർ ആൻഡ് കാർഗോയുടെ ഇടുക്കി ജില്ലയിലെ ഏക ഫ്രാഞ്ചയ്‌സി ഇനി കട്ടപ്പനയിൽ ; ഉത്ഘാടനം ജൂലൈ 11ന് രാവിലെ 10 മണിക്ക്
This is the title of the web page

കേരളത്തിലെ ഏറ്റവും മികച്ച ഇന്റർനാഷണൽ കൊറിയർ ഗ്രൂപ്പ്‌ ആയ എക്സ്പ്രസ്സ്‌ ഇന്റർനാഷണൽ കൊറിയർ ആൻഡ് കാർഗോയുടെ ഇടുക്കി ജില്ലയിലെ ഏക ഫ്രാഞ്ചയ്‌സി കട്ടപ്പനയിൽ പ്രവർത്തനമാരംഭിക്കുന്നു.കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ കെ പി ബിൽഡിംഗിൽ ജൂലൈ 11 ന് രാവിലെ 10 മണിക്ക് കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൺ ബീന ടോമി ഉത്ഘാടനകർമ്മം നിർവഹിക്കുന്നു.A&S ലോജിസ്റ്റിക്സ് ആണ് എക്സ്പ്രസ്സ്‌ ഇന്റർനാഷണൽ കൊറിയർ ആൻഡ് കാർഗോയുടെ കട്ടപ്പനയിലെ ആർ. എസ്. പി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിരവധി പ്രത്യേകതകൾ ഉള്ളതാണ് എക്സ്പ്രെസ്. കേരളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ ബുക്കിംഗ് സ്വീകരിക്കുന്ന സ്ഥാപനവും, Door to Door pickup and Delivery ഉം, ഹോം മെയിഡ് ഫുഡ്സ് ഐറ്റംസ്,നോൺ -വെജ് അച്ചാറുകൾ ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നു,ഗിഫ്റ്റുകൾ (ഗ്ലാസ്‌ വസ്തുക്കൾ ഉൾപ്പെടെ ), മരുന്നുകൾ, സൗന്ദര്യ വർധന വസ്തുക്കൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി എല്ലാ തരം സാധന സാമഗ്രികളും കയറ്റുമതി ചെയ്യുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുഴുവനായും ഡ്യൂട്ടി ഫ്രീ കാർഗോ സേവനവും ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കുറഞ്ഞ സമയ പരിധിയിൽ ലോകത്തെ 220- ൽ അതികം രാജ്യങ്ങളിലേക്ക് ഏറ്റവും സുരക്ഷിതമായി സാധന - സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനം ആണ് എക്സ്പ്രസ്സ്‌.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്സ്ആപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യുക : 9567473705,9567269639

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow