ഇടുക്കി പൊൻമുടി ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.പൊന്മുടി ജലാശയത്തിലെ ബോട്ടിംഗ് ലാൻഡിംഗിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ എത്തിയ ടൂറിസം ജീവനക്കാരാണ് മൃതദേഹം കണ്ടത്.രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു.ഇൻക്വിസ്റ്റ് നടപടികൾ പൂർത്തികരിച്ച ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കാണാതായവരെകുറിച്ചു രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

