തോട്ടം മേഖലയായ വണ്ടിപ്പെരിയാറിന്റെ മണ്ണിൽ വീണ്ടുമൊരു കലാ മാമാങ്കത്തിന് വേദിയൊരുങ്ങുന്നു. 65 ആമത് പീരുമേട് ഉപജില്ലാ കലോത്സവം നവമ്പർ 23 ,24,25 . തിയതി കളിലായി വണ്ടിപ്പെരിയാർ ഗവ: UP സ്ക്കൂളിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്വത്തോടെ നടക്കും

Nov 12, 2026 - 11:19
 0
തോട്ടം മേഖലയായ വണ്ടിപ്പെരിയാറിന്റെ മണ്ണിൽ വീണ്ടുമൊരു കലാ മാമാങ്കത്തിന് വേദിയൊരുങ്ങുന്നു. 65 ആമത് പീരുമേട് ഉപജില്ലാ കലോത്സവം നവമ്പർ 23 ,24,25 . തിയതി കളിലായി വണ്ടിപ്പെരിയാർ ഗവ: UP സ്ക്കൂളിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്വത്തോടെ നടക്കും
This is the title of the web page

24 വർഷങ്ങൾക്ക് ശേഷമാണ് വണ്ടിപ്പെരിയാർ ഗവ: UP സ്കൂളിന്റെ നേതൃത്വത്തിൽ ഒരു കലാ മാമാങ്കത്തിന് തോട്ടം മേഖലയായ വ ണ്ടിപ്പെരിയാറിന്റെ മണ്ണ് വേദിയാവുന്നത്. ഈ കലാ മാമങ്കത്തെ നാടിന്റെ തന്നെ ആഘോഷമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി . ഇതിനായി ജനപങ്കാളിത്വവും രംഗത്തുണ്ട്. പീരുമേട് ഉപവിദ്യാഭ്യാസ ജില്ലയിൽ നിന്നും 72 സ്കൂളുകളിൽ നിന്നു മായി അയ്യായിരത്തിലധികം കലാ പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏതൊരു പരിപാടിയുടെയും വിജയത്തിന് അനിവാര്യ ഘടകമാണ് അതിന്റെ വിജയകരമായ നടത്തിപ്പിനായി പൊതു പ്രചാരണമെന്നത് ഇതിനായാണ് ക ലോ ത്സവ നടത്തിപ്പിനായുളള പോതു പ്രചാരണ കമ്മറ്റി (പബ്ലിസിറ്റി കമ്മറ്റി ) രൂപീകരിച്ചത്. വണ്ടിപ്പെരിയാർ ഗവ: UP സ്കൂളിൽ വച്ചു നടന്ന പബ്ലിസിറ്റി കമ്മറ്റി രൂപീകരണ യോഗത്തിൽ ക ലോ ത്സവ നടത്തിപ്പിന്റെ മുഖ്യ അമരക്കാരൻ UP സ്കൂൾ പ്രഥാനാധ്യാപകൻ ST രാജ് അധ്യക്ഷനായിരുന്നു.കലോത്സവ പബ്ലിസിറ്റി കമ്മറ്റിയുടെ കർത്തവ്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് വണ്ടി പ്പെരിയാർ ഗ്രാമ പഞ്ചായത്തംഗം നജീബ് തേക്കിൻകാട്ടിൽ ചെയർമാനായും . റെയ്ൻബോ TV . CEO.ജി ക്കോ വളപ്പിൽ .കലൈ ശെൽവൻ. ഷാജി കുരിശുംമൂട് എന്നിവർ വൈസ് ചെയർമാൻ മാരായും .കൺവീനറായി മോഹന സത്യയെയു.മറ്റ് അംഗങ്ങളായി എഷ്യാനെറ്റ് ന്യൂസ് ഇടുക്കി റിപോർട്ടർ K V സന്തോഷ്കുമാർ റിപോർട്ടർ ചാനൽ റിപോർട്ടർ രാഹുൽ വിജയൻ . .മംഗളം പീരുമേട് ലേഘകൻ സുനിൽ ജോസഫ് . മനോരമ ലേഖകൻ വിജു P ചാക്കോ .V BC ന്യൂസ് റിപോർട്ടർ V R വിജയൻ .മറ്റ് പത്രപ്രവർത്തകരായ അൻവർ സമദ് . B അനിൽ കുമാർ . പൊതു പ്രവർത്തകരാക പ്രിൻസ് മൂങ്കലാർ . വിനോദ് . രാജേഷ് കണ്ണൻ .എന്നിവരെയും തിരഞ്ഞെടുത്തു.

Slide 1
Slide 2
Slide 1
Slide 2

ലയ തരംഗം 2026 എന്ന പേരിൽ നടക്കുന്ന പീരുമേട് ഉപവിദ്യാഭ്യാസ കലോത്സവത്തിന് എല്ലാ പൊതുജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും പബ്ലിസിറ്റി കമ്മറ്റി അഭ്യർഥിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow