ക്ഷീര കര്‍ഷകരെ നിലനിര്‍ത്തുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിവരുന്നു എന്ന് മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി

Jul 8, 2025 - 10:52
 0
ക്ഷീര കര്‍ഷകരെ നിലനിര്‍ത്തുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിവരുന്നു എന്ന് മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി
This is the title of the web page

സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒരു ലിറ്റര്‍ പാലിന് ആറ് രൂപ അനുവധിച്ചിരുന്നു. ഇതില്‍ അഞ്ച് രൂപയും കര്‍ഷകന് കിട്ടുന്ന തരത്തിലാണ്. കൂടാതെ ത്രിതല പഞ്ചായത്ത് വഴി ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ ഇന്‍സന്‍റീവ് നല്‍കുന്നുണ്ടെന്നും നല്‍കാത്ത പഞ്ചായത്തുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പല കാലിത്തീറ്റകള്‍ക്കും വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. അതിന് പരിഹാരം കാണുന്നതിനായി സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള കേരള ഫീഡ്സിലും മില്‍മ്മയിലും കാലിതീറ്റ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. തീറ്റപുല്‍ കൃഷിയിക്കും ധനസഹായം നല്‍കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കര്‍ഷകര്‍ നേരിട്ടിരുന്ന മറ്റൊരു പ്രതിസന്ധിയായിരുന്നു വെറ്റിനറി ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ല എന്നുള്ളത്. ഇതിന് പരിഹാരമായി എല്ലാ ബ്ലോക്കിലും ഓരോ വെറ്റിനറി ആംബുലന്‍സ് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ മാരുടെ സേവനം മൃഗാശുപത്രിയില്‍ കഴിഞ്ഞാല്‍ നാല് മണി മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ ആര് വിളിച്ചാലും സേവനം എത്തിച്ച് നല്‍കും. ശസ്ത്രക്രീയ ആവശ്യമായി വന്നാല്‍ അതിനായിട്ടും ജില്ലയ്ക്ക് ഒരു പ്രത്യേക ആംബുലന്‍സ് സൗകര്യലവും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow