ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു

ഇടുക്കി പാണ്ടിപ്പാറ സ്വദേശി ഇടയാടികുന്നേൽ രാഹുൽ (28) ആണ് മരിച്ചത്.അപകടത്തെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






