കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ 41-ാമത് വാർഷിക പൊതുയോഗം ലൈബ്രറിഹാളിൽ നടന്നു

Jul 31, 2023 - 10:45
 0
കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ 41-ാമത് വാർഷിക പൊതുയോഗം ലൈബ്രറിഹാളിൽ നടന്നു
This is the title of the web page

കട്ടപ്പന അമ്പലക്കവല നാഷണൽ ലൈബ്രറിയുടെ 41-ാമത് വാർഷിക പൊതുയോഗം ലൈബ്രറിഹാളിൽ നടന്നു.
ലൈബ്രറി  പ്രസിഡന്റ് P.C.ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു.  നടന്നു.പ്രവർത്തന റിപ്പോർട്ട്, കണക്ക്, ബഡ്ജറ്റ് എന്നിവ സെക്രട്ടറി T.B. ശശി അവതരിപ്പിച്ചു.MGയൂണിവേഴ്സിറ്റിയിൽ നിന്നും BA പൊളിറ്റിക്കൽ സയൻസിൽ 2-ാം റാങ്ക് കരസ്ഥമാക്കിയ അലീന ചാക്കോയെ യോഗത്തിൽ അനുമോദിച്ചു.നഗരസഭാ കൗൺസിലർ മായ ബിജു ലൈബ്രറിയുടെ ഉപഹാരവും നൽകി.നഗരസഭ കൗൺസിലർ P.J.ജോൺ,ഫെബ്സൺ ലീ മാത്യു, P.D.തോമസ്, രജനി K.R, ഭുവനചന്ദ്രൻ, തോമസ് ജോസഫ്,സൂര്യ C.S എന്നിവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow