ഇരട്ടയാറിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരെ പരിക്കുകളോടെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Jul 30, 2023 - 10:34
 0
ഇരട്ടയാറിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരെ പരിക്കുകളോടെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
This is the title of the web page

ഇരട്ടയാറിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരേ പരിക്കുകളോടെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലേ ഒൻപതേകാലോടെയാണ് സംഭവം.ഇരട്ടയാർ കാവുങ്കൽ ജിമ്മി ,ഈട്ടിത്തോപ്പ് വെള്ളിക്കര സനന്തു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കട്ടപ്പന ഭാഗത്തു നിന്നും വന്ന ബൈക്കും ഇരട്ടയാർ ഭാഗത്തു നിന്നും എത്തിയ ബൈക്കുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരേ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശ്ശിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow