കുഴിയോടിപ്പടി പാലം നിർമ്മാണം പൂർത്തീകരിക്കുക എന്ന ആവശ്യമുയർത്തി പ്രതിഷേധ ധർണയും പ്രകടനവും നടത്തി
കുഴിയോടിപ്പടി പാലം നിർമ്മാണം പൂർത്തീകരിക്കുക എന്ന ആവശ്യമുയർത്തി മന്ത്രി റോഷി അഗസ്റ്റിൻ വാക്കു പാലിക്കുക എന്ന മുദ്രാവാക്യത്തോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

