സ്നേഹതീരം ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏലപ്പാറ ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Jun 6, 2025 - 11:31
 0
സ്നേഹതീരം ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏലപ്പാറ ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
This is the title of the web page

സ്നേഹതീരം ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഏലപ്പാറ ഗവ. യു.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാരിറ്റബിൾ ഫൗണ്ടേഷന്റെ ചെയർമാൻ സി. സത്യ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ഏലപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിജു ഗോപാൽ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ ഹെഡ് മാസ്റ്റർ സ്വാഗതവും, പി.റ്റി.എ. പ്രസിഡണ്ട് കെ.പി. വിജയൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി. സന്തോഷ് കുമാർ, എക്സിക്യൂട്ടിവ് മെമ്പർമാരായ ജി.വിജയ കുമാർ, പി. ശരവണൻ, വി.ശരവണൻ, ആദർശ് എസ്.ആൽവിൻ,. P. ശങ്കരനാരായണൻ , ക്രിഷ്ണപ്രിയ എന്നിവർ സംസാരിച്ചു. ശേഷം സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷ തൈകൾ നട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow