കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈകളുടെ വിതരണവും ജൂൺ 5ന്

Jun 4, 2025 - 19:17
Jun 4, 2025 - 19:18
 0
കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈകളുടെ വിതരണവും ജൂൺ 5ന്
This is the title of the web page

കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈകളുടെ  വിതരണവും ജൂൺ അഞ്ച് വ്യാഴാഴ്ച വൈകിട്ട് 6.30ന് കട്ടപ്പന വൈഎംസിഎ ഹാളിൽ നടക്കും. കട്ടപ്പന വൈ എം സി എ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ബീന ടോമി പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസ് അനുസ്മരണം വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് നിർവ്വഹിക്കും. സംസ്ഥാനപബ്ലിക് റിലേഷൻ ബോർഡിൻ്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ധനസഹായ വിതരണോദ്ഘാടനം യോഗത്തിൽ റവ. ഫാ. വർഗീസ് ജേക്കബ് കോർഎപ്പിസ്കോപ്പാ, റവ.ഡോ ബിനോയി പി ജേക്കബ് ,ഫാ. ഷിജുവട്ടംപുറത്ത് എന്നിവർ ചേർന്ന് നിർവ്വഹിക്കും. ജോർജുകുട്ടി പൗലോസ്,കെ. ജെ ജോസഫ്, യു സി തോമസ്,എന്നിവർ പ്രസംഗിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow