കാലവർഷം: കട്ടപ്പന നഗരസഭയിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു
കാലവർഷം കലി തുള്ളി വ്യാപക നാശനഷ്ടം തുടരുന്ന സാഹചര്യത്തിൽ കട്ടപ്പന നഗരസഭയിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി .സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് ആരംഭിക്കുന്നത് .നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെ സുരക്ഷിതമായി പാർപ്പിക്കാനാണ് ക്യാംപുകൾ ആരംഭിച്ചതെന്ന് .

