എംജി യൂണിവേഴ്സിറ്റി ബി എസ് സി മാത്‍സ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ നൂപ അനുപിനെ BJP സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനുമോദിച്ചു

എംജി യൂണിവേഴ്സിറ്റി bsc മാത്‍സ് പരീക്ഷയിൽ 1st rank holder നൂപ അനുപ് നെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉം മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ആദരിച്ചു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ നൽകി. കട്ടപ്പനയിൽ നടന്ന ബിജെപി വികസന കേരളം കൺവെൻഷൻ പരിപാടിയിൽ വെച്ചാണ് ആദരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനാവശ്യമായ എല്ലാവിധ പിന്തുണയും രാജീവ് ചന്ദ്രശേഖർ നുപക്ക് വാഗ്ദനംവും നൽകി.
പരിപാടിയിൽ ബിജെപി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. S സുരേഷ്, അഡ്വ പന്തളം പ്രതാപൻ, അഡ്വ നോബിൾ മാത്യു, ബിജെപി ജില്ലാ പ്രസിഡന്റ് വിസി വർഗീസ്,ജില്ലാ ജനറൽ സെക്രട്ടറി മാരായ ക കുമാർ, സി സന്തോഷ് കുമാർ, സുനിൽകുമാർ കുരുവികാട്ടു.ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് അഡ്വ സുജിത് ശശി, മുനിസിപ്പാലിറ്റി മുൻ കൗൺസിലർ മഞ്ജു സതീഷ് എന്നിവരും പങ്കെടുത്തു.