കമ്പംമെട്ട് മന്തിപ്പാറയിൽ ഉണ്ടായ അപകടത്തിൽ കട്ടപ്പന സ്വദേശിക്ക് പരിക്ക്
കമ്പംമെട്ട് മന്തിപ്പാറയിൽ ഉണ്ടായ അപകടത്തിൽ കട്ടപ്പന സ്വദേശിക്ക് പരിക്ക്. ഇദ്ദേഹത്തെ കൊച്ചറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന അമ്പലക്കവല സ്വദേശി വെള്ളൂക്കര മുരളീധരൻ നായർ ആണ് അപകടത്തിൽപ്പെട്ടത്.

