ചിന്നക്കനാലിൽ കാട്ടാന ആക്രമണം.ചക്കക്കൊമ്പൻ റേഷൻ കട തകർത്തു

May 24, 2025 - 07:56
May 24, 2025 - 07:58
 0
ചിന്നക്കനാലിൽ കാട്ടാന ആക്രമണം.ചക്കക്കൊമ്പൻ റേഷൻ കട തകർത്തു
This is the title of the web page

ചിന്നക്കനാലിൽ കാട്ടാന ആക്രമണം.ബി എൽറാവ് ചെമ്പകത്തൊളു കുടിയിൽ റേഷൻകട തകർത്തു.ചക്കക്കൊമ്പനാണ് റേഷൻ കട തകർത്തത്.ഇന്നലെ രാത്രി 2 മണിയോടെയായിരുന്നു കാട്ടാന ആക്രമണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രദേശത്ത് അതിശക്തമായ മഴയും ഉണ്ടായിരുന്നു.റേഷൻ കടയ്ക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ആർ ആർ ടി വാച്ചറാണ് കാട്ടാനയെ തുരത്തിയത്.വാച്ചർ രാമരാജാണ് പടക്കം പൊട്ടിച്ച് ആനയെ തുരത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow