കാൽവരി മൗണ്ടിന് സമീപം ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം;നിരവധി പേർക്ക് പരിക്ക്
കാൽവരിമൗണ്ടിനുസമീപം ഒമ്പതാംമൈലിലിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. എറണാകുളം-കുമളി റൂട്ടിലോടുന്ന സ്വകാര്യ ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ നിരവധി പേർക്ക് പരിക്കുണ്ട്.

