വെള്ളയാംകുടി സമന്വയ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബ സംഗമവും നടന്നു
വെള്ളയാംകുടി സമന്വയ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും നടന്നു .കുടുംബസംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.കുടുംബ സാമൂഹ്യ ബന്ധങ്ങളില്‍ ലഹരിയുടെ സ്വാധീനം എന്ന വിഷയത്തില്‍ റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ ജബ്ബാര്‍ ക്ലാസുകൾ നൽകി.

