എൽഡിഎഫ് സർക്കാരിന്റെ കർഷക ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും
എൽഡിഎഫ് സർക്കാരിന്റെ കർഷക ജനത നടപടികളെ പ്രതിഷേധിച്ചുകൊണ്ട് കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വരുന്ന പതിനാറാം തീയതി രാവിലെ 11 മണിക്ക് കട്ടപ്പന കൃഷി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടിൽ അധിഷ്ഠിത വഹിക്കുന്ന ധർണ എഐസിസി മെമ്പർ അഡ്വക്കേറ്റ് ഇ.എം ആഗസ്റ്റ് ഉദ്ഘാടനം ചെയ്യും.



