പ്രശസ്ത അഭിനേതാവും സംസ്ഥാന അവാർഡ് ജേതാവുമായിരുന്ന എം.സി കട്ടപ്പനയുടെ ഒന്നാം ചരമവാർഷികം പ്രമാണിച്ച് കട്ടപ്പന പൗരാവലി സംഘടിപ്പിച്ചിരിക്കുന്ന എം.സി. അനുസ്മരണവും നാടകാവതരണവും നടന്നു

പ്രശസ്ത അഭിനേതാവും സംസ്ഥാന അവാർഡ് ജേതാവുമായിരുന്ന എം.സി കട്ടപ്പനയുടെ ഒന്നാം ചരമവാർഷികം പ്രമാണിച്ച് കട്ടപ്പന പൗരാവലി സംഘടിപ്പിച്ചിരിക്കുന്ന എം.സി. അനുസ്മരണവും നാടകാവതരണവും നടന്നു . രംഗപട കുലപതി ആർട്ടിസ്റ്റ് സുജാതൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.അനുസ്മരണ സമ്മേളനത്തിൽ എം.സി.യുടെ സംഭാവനകൾ രേഖപ്പെടുത്തിയ"തിരശീല വീഴാത്ത ഓർമ്മകൾ" എന്ന പുസ്തകം പ്രകാശനം ചെയ്തു.