അയ്യപ്പൻകോവിൽ ആലടിയിൽ യുവാവ് മുങ്ങി മരിച്ചു

May 13, 2025 - 13:04
 0
അയ്യപ്പൻകോവിൽ ആലടിയിൽ യുവാവ് മുങ്ങി മരിച്ചു
This is the title of the web page

പെരിയാറ്റിൽ യുവാവ് മുങ്ങി മരിച്ചു. ആലടി പോത്തിൻ കയത്തിന് സമീപമാണ് അപകടം സംഭവിച്ചത്. നെടുങ്കണ്ടം തൂവൽ സ്വദേശി ജെസ്ബിൻ ആണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow