കാലവർഷം കേരളത്തിൽ മേയ് 27ന്; അഞ്ച് ദിവസം നേരത്തെ

May 10, 2025 - 19:52
 0
കാലവർഷം കേരളത്തിൽ മേയ് 27ന്; അഞ്ച് ദിവസം നേരത്തെ
This is the title of the web page

2025 ലെ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 27ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്.സാധാരണയിലും 5 ദിവസം നേരത്തെയാണിത്. ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ വിദ്ഗധർ പറയുന്നു. മേയ് 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുന്നത് പറയുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow