രണ്ട് കിലോ കഞ്ചാവുമായി തൊടുപുഴയിൽ യുവാവ് പിടിയിൽ
രണ്ട് കിലോ കഞ്ചാവുമായി തൊടുപുഴയിൽ യുവാവ് പിടിയിൽ. തൊടുപുഴ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് കൊല്ലം സ്വദേശി തൗഫിക്ക് പിടിയിലായത്. രണ്ട് കിലോ 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇടുക്കി പ്രത്യേക സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

