ലോക റെഡ് ക്രോസ് ദിനാചരണവും ലഹരിവിരുദ്ധ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയിൽ നടന്നു
ലോക റെഡ് ക്രോസ് ദിനാചരണവുംലഹരിവിരുദ്ധ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും കട്ടപ്പനയിൽ നടന്നു.കട്ടപ്പന ഡി വൈ എസ് പി നിഷാന്ത്മോൻ വി എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

