ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും കാർക്കിനോസ് ഹെൽത്ത് കെയറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ആരംഭിക്കുന്ന കാൻസർ കെയർ ഹെൽപ് ലൈൻ സെൻ്ററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു

ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൻ്റെയും കാർക്കിനോസ് ഹെൽത്ത് കെയറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ ആരംഭിക്കുന്ന കാൻസർ കെയർ ഹെൽപ് ലൈൻ സെൻ്ററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ, ഡെ.ഡി എം.ഒ ഡോ. സുരേഷ് വർഗീസ് എസ്. ആർ സിഎച്ച് ഓഫീസർ ഡോ. സിബി ജോർജ് , JAMO ഡോ. അമീന എസ്.ആർ.,കാർക്കിനോസ് ഹെൽത്ത് കെയർ പോപുലേഷൻ റിസർച്ച് ഡയറക്ടർ ഡോ.റീത്ത ഐസക്, ആനിമൽ ഹസ്ബൻഡറി വിഭാഗം DPM ആര്യ , കാർക്കിനോസ് കെയർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.