കുടുംബശ്രീ കലോത്സവം: അരങ്ങ് 2025, ഉദ്ഘാടനം മെയ് 6ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ

May 3, 2025 - 15:53
 0
കുടുംബശ്രീ കലോത്സവം: അരങ്ങ് 2025, ഉദ്ഘാടനം മെയ് 6ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ
This is the title of the web page

കുടുംബശ്രീ ഇരുപത്തിയേഴാം വാർഷികത്തോട് അനുബന്ധിച്ച് ആയൽക്കൂട്ട - ഓക്സിലറി അംഗങ്ങ ളുടെ സർഗ്ഗോത്സവം അരങ്ങ് 2025 - കലാമേള - ജില്ലാ തല മത്സരങ്ങൾ 2025 മെയ് 3 ന് രചനാ മത്സരങ്ങളും മെയ് 6 ചൊവ്വാഴ്ച്‌ച രാവിലെ 9 മണി മുതൽ മറ്റ് മത്സരങ്ങളും കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ (മുഖ്യവേദി) ഉൾപ്പെടെ 4 വേദികളിലായി നടത്തപ്പെടുകയാണ്.

Slide 1
Slide 1

കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 മെയ് 6 ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്‌റ്റിൻ നിർവ്വഹിക്കുന്നതും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തു ന്നതും സിനിമാതാരം ഗായത്രി വർഷ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതുമാണ്.

Slide 1
Slide 1
Slide 1
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow