മൂന്നാറിൽ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സ്ഥാപന ഉടമ പിടിയിൽ

Apr 24, 2025 - 11:28
Apr 24, 2025 - 11:29
 0
മൂന്നാറിൽ യുവതിയെ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സ്ഥാപന ഉടമ പിടിയിൽ
This is the title of the web page

മൂന്നാര്‍ നല്ലതണ്ണി കവലയില്‍ കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്നയാളാണ് നല്ലതണ്ണി എസ്റ്റേറ്റില്‍ കുറുമല ഡിവിഷന്‍ സ്വദേശിയായ കെ ഗണേഷ് കുമാർ .യുവതിയെ പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇയാളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

യുവതിയെ പീഡിപ്പിച്ച ഇയാള്‍, ഈയിടെ മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് നഗ്‌ന വീഡിയോ പ്രതിശ്രുതവരന് അയച്ചുകൊടുത്തെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നു യുവതിയുടെ വിവാഹം മുടങ്ങുകയും ചെയ്തു. ഈ സംഭവത്തിലാണ് മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow