കുമളി മുരിക്കടിയിൽ വഴിയരികിൽ വണ്ടിയിലെത്തി മാലിന്യം നിക്ഷേപിക്കുന്നിനിടയിൽ പിടിവിണു , 25000 രൂപ പിഴയിട്ട് കുമളി പഞ്ചായത്ത്

കട്ടപ്പനയിലെ സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ പേപ്പർ അടങ്ങുന്ന വേസ്റ്റുകൾ വഴിയരുകിൽ നിഷേപിക്കുന്നതിനിടയിലാണ് പിടിക്കൂടിയത്. ' കുമളി പഞ്ചായത്തിലെ മാലിന്യവിമുക്ത സ്പെഷ്യൽ സ്കോഡ് പിടിക്കൂടിയത്.ഇരുപത്തി ആയ്യിയ്യാരം രൂപ പിഴ ചുമത്തി. ഇന്ന് മൂന്ന് മണിയോടെ ആണ് സംഭവം കട്ടപ്പനയിൽ പ്രവർത്തിച്ചു വരുന്ന കൊറിയർ സർവ്വീസ് നടത്തുന്ന സ്ഥാപനത്തിൽ നിന്നുമാണ് വേസ്റ്റ് എത്തിച്ച് കുമളി പഞ്ചായത്തിൻ്റെ വേസ്റ്റ് സംസ്ക്കണ പ്ലാൻ്റിൻ്റെ സമീപത്ത് നിക്ഷേപിച്ചത്.
സ്ഥലത്ത് നിരീഷണം നടത്തിവന്ന കുമളി പഞ്ചായത്ത് മാലിന്യവിമുക്ത സ്പെഷ്യൽ സ്കോഡും സങ്കവും മാലിന്യം പള്ളി അവരെ കൈകൈയോടെ പിടി കൂടുകയായിരുന്നു തുടർന്ന് കുമളി പഞ്ചായത്ത് സെക്രട്ടി ആർ അശോക് കുമാറും പൊലീസും സ്ഥലത്തെത്തി പിഴ അടപ്പിച്ചതിന് ശേഷം വാഹനം വിട്ടു നൽകി.
ഈ മാലിന്യം തിരികെ കട്ടപ്പനയിൽ എത്തിച്ചു മുൻസിപ്പാലിറ്റിക്ക് നാളെത്തന്നെ കൈമാറും എന്ന് രേഖാമൂലം ഉറപ്പ് വാങ്ങിയ ശേഷമാണ് വാഹനം വിട്ടുനൽകിയത്. ലംഘിച്ചാൽകർശന നിയമ നടപടി തുടരുമെന്നും സെക്രട്ടറി അറിയിച്ചു.