ഡിജിറ്റൽ ഭൂസർവ്വേയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ ഇടുക്കി വാത്തിക്കുടി പഞ്ചായത്തില്‍ ഹർത്താൽ ആചരിക്കുന്നു.വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ഹര്‍ത്താലില്‍ നിന്നും അവശ്യ സര്‍വീസുകളെ ഒഴിവാക്കിയതായി യു.ഡി.എഫ് നേതൃത്വം. അറിയിച്ചു.