ചെറുതോണിയിൽ മ്ലാവ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

Apr 21, 2025 - 14:01
 0
ചെറുതോണിയിൽ മ്ലാവ്  ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്
This is the title of the web page

 ചെറുതോണി സ്വദേശി ബൈജു രാജനാണ് മ്ലാവ് ഇടിച്ചു അപകട സംഭവിച്ചത്.ഇടുക്കി മെഡിക്കൽ കോളേജിന് സമീപം ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു ബൈജു സഞ്ചരിച്ച സ്കൂട്ടറിൽ മ്ലാവ് ഇടിക്കുന്നത്.അതിവേഗം റോഡിലേക്ക് ചാടിയ മ്ലാവ് സ്കൂട്ടറിൽ ഇടിക്കുക ആയിരിരുന്നു.

Slide 1
Slide 1

ഇടിയുടെ ആഘാതത്തിൽ ബൈജു തല അടിച്ച് റോഡിൽ വീണുവെങ്കിലും  ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി.മുൻപും ഈ പ്രദേശങ്ങളിൽ നിരവധി പ്രാവിശ്യം കാട്ടു മൃഗങ്ങളെ ഇടിച്ച് വാഹന യാത്രികർക്ക് അപകടം സംഭവിച്ചിട്ടുണ്ട്.റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് വാഹന യാത്രികർക്ക് സുരക്ഷ ഒരുക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.

Slide 1
Slide 1
Slide 1
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow