ഹോട്ടൽ റെസ്റ്റോറൻ്റ് മേഖലയിൽ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തന പരിചയവുമായി PEPPER MINT FAMILY RESTAURANT ഇനി നെടുങ്കണ്ടത്തും

Apr 20, 2025 - 11:59
 0
ഹോട്ടൽ റെസ്റ്റോറൻ്റ് മേഖലയിൽ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തന പരിചയവുമായി  PEPPER MINT FAMILY RESTAURANT ഇനി നെടുങ്കണ്ടത്തും
This is the title of the web page

അറേബ്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് രുചി വൈവിധ്യങ്ങളുമായി ഏപ്രിൽ 21 തിങ്കൾ രാവിലെ 10 മണിക്ക് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ പ്രമുഖ രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്‌ത്‌ പ്രവർത്തനം ആരംഭിക്കുന്നു.ഉദ്ഘാടന വേളയിലും തുടർന്നും താങ്കളുടെ വിലയേറിയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow