ശാന്തൻപാറയിൽ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

Apr 19, 2025 - 17:04
 0
ശാന്തൻപാറയിൽ  ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
This is the title of the web page

ശാന്തൻപാറയിൽ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.ശാന്തൻപാറ പേത്തോട്ടിയിൽ ഇന്നലെ വൈകിട്ടാണ് ആണ് സംഭവം. അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ ജോലി ചെയുന്ന മധ്യപ്രദേശ് സ്വദേശികളായ ഭഗദെവ്‌ സിംഗ്‌ ,ഭഗൽവതി എന്നവരുടെ കുട്ടിയാണ് മരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബാത്ത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കളിച്ചുകൊണ്ട് ഇരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow