ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവം ഏപ്രിൽ 22 ന് കാമാക്ഷി സഹൃദയ ലൈബ്രറിയിൽ

22-4-25 ചൊവ്വ രാവിലെ 9മണി മുതൽ മത്സരങ്ങൾ ആരംഭിക്കും.
മത്സരഇനങ്ങൾ : രചനാമത്സരങ്ങൾ (സമയം 1മണിക്കൂർ )1 )ഉപന്യാസരചന,2 )കഥാരചന,3 )കവിതാ രചന,4)പുസ്തകആസ്വാദനകുറിപ്പ്,5 )ചിത്രരചന പെൻസിൽ.
സ്റ്റേജ് ഇനങ്ങൾ ; 1 )പ്രസംഗം (5 മിനിറ്റ് ),2 )കാവ്യാലാപനം (5 മിനിറ്റ് ),3)നാടൻ പാട്ട് (8പേർ 10മിനിറ്റ് ).ഇടുക്കി താലൂക്കിലെ ലൈബ്രറികളിൽ പ്രവർത്തിക്കുന്ന ബാലവേദി അംഗങ്ങൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളു.
യു. പി, ഹൈസ്കുൾ ഇങ്ങനെ രണ്ടു വിഭാഗങ്ങളിൽ മത്സരം ഉണ്ടാവും.ഒരു ലൈബ്രറിയിൽ നിന്നും ഓരോ ഇനത്തിലും ഓരോ വിഭാഗത്തിലും ഓരോ കുട്ടിക്ക് മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിവരം 20-4-25ആം തിയതി വൈകുന്നേരം 5 മണിക്ക് മുൻപായി9447823409 എന്ന നമ്പറിൽ വാട്സ് ആപ്പ് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.