കട്ടപ്പനയിലെ ഭിന്നശേഷിക്കാരെ കൈപിടിച്ച് ഉയർത്തി നഗരസഭ

Apr 15, 2025 - 21:57
 0
കട്ടപ്പനയിലെ  ഭിന്നശേഷിക്കാരെ കൈപിടിച്ച് ഉയർത്തി നഗരസഭ
This is the title of the web page

കട്ടപ്പന നഗരസഭ പരിധിയിലെ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ പ്രോൽസാഹിപ്പിക്കുക, അവരെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ തനത് ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപാ മാറ്റി വച്ച് മുച്ചക്ര വാഹനം വിതരണം ചെയ്തത്.ആദ്യഘട്ടത്തിൽ മൂന്നു പേർക്കും രണ്ടാം ഘട്ടത്തിൽ നാലുപേർക്കുമുൾപ്പെടെ ഏഴു മുച്ചക്ര വാഹനങ്ങളാണ് വിതരണം ചെയ്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി വിതരണോഘാടനം നിർവ്വഹിച്ചു.ഭിന്നശേഷിക്കാരേ ചേർത്ത് പിടിക്കുന്ന നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് വാഹനം ഏറ്റുവാങ്ങിയവർ പറഞ്ഞു.

വൈസ് ചെയർമാൻ അഡ്വ: കെ ജെ ബെന്നി,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, കൗൺസിലർ സോണിയ ജെയ്ബി,സെക്രട്ടറി അജി K തോമസ്,ICDS സൂപ്പർ വൈസർ ദീപാ സെബാസ്റ്റ്യൻ,ബിൻസി ഷാജി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow