ആവിഷ്കാര സ്വാതന്ത്രം അധികമായാൽ അമൃതും വിഷമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലിത്ത ഡോ.ഏലിയാസ് മോർ അത്താനാസിയോസ്

ആവിഷ്കാര സ്വാതന്ത്രം അധികമായാൽ അമൃതും വിഷമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലിത്ത ഡോ.ഏലിയാസ് മോർ അത്താനാസിയോസ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാഴ്ചപ്പാടുകള്‍ പ്രായോഗികമല്ലാത്ത നിലയില്‍ ആയിത്തീരുന്നുണ്ടോ എന്ന് ചിന്തിക്കണമെന്നും തെറ്റായ കാഴ്ചപ്പാടുകളെ തിരുത്താന്‍ സിനിമകള്‍ പ്രയോജനപ്പെട്ടേക്കാം എന്നും മെത്രപോലീത്ത പറഞ്ഞു .എമ്പുരൻ സിനിമ വിവാദമായ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.