മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ പുണർതം തിരുനാൾ മഹോത്സവം ഏപ്രിൽ 3 മുതൽ 6 വരെ
മേപ്പാറ ശ്രീ മഹാവിഷ്‌ണു ഭാഗവാൻ്റെ ഈ വർഷത്തെ പുണർതം തിരുനാൾ മഹോത്സവം 2025 ഏപ്രിൽ 3 വ്യാഴം മുതൽ 6 ഞായർ (1200 മീനം 20 മുതൽ 21 വരെ ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ തേവണംകോട്ട് ഇല്ലം നാരായണൻ പരമേശ്വരൻ നമ്പൂതിരി പാലാ- പൂവരണി അവറുകളുടെയും ക്ഷേത്രം മേൽശാന്തി മധുസൂദനൻ നമ്പൂതിരി വൈഷ്‌ണവമഠം കോട്ടയം അവർകളുടെയും മുഖ്യകാർമികത്യത്തിൽ ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു



