സിക്കിം ആസ്ഥാനമായി പ്രവർത്തിക്കുന്ന, യൂ ജി സി അംഗീകൃത, മേധാവി സ്കിൽസ് യൂണിവേർസെറ്റിയും കട്ടപ്പന മുനിസിപ്പാലിറ്റിയും കട്ടപ്പന ലയൺസ്‌ക്ലബും സംയുക്തമായി ചേർന്ന്, ഏപ്രിൽ 7 ന് വിദേശ ജോലി ഒഴിവുകളിലേയ്ക്കായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു

സിക്കിം ആസ്ഥാനമായി പ്രവർത്തിക്കുന്ന, യൂ ജി സി അംഗീകൃത, മേധാവി സ്കിൽസ് യൂണിവേർസെറ്റിയും കട്ടപ്പന മുനിസിപ്പാലിറ്റിയും കട്ടപ്പന ലയൺസ്‌ക്ലബും സംയുക്തമായി ചേർന്ന്, ഏപ്രിൽ 7ആം തീയതി തിങ്കളാഴ്ച, 11.30 ന്, കട്ടപ്പന ലയൺസ്‌ക്ലബ് ഹാളില്‍, വിദേശ ജോലി ഒഴിവുകളിലേയ്ക്കായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഒഴിവുകൾ: ജർമനിയില്‍ സ്റ്റാഫ് നഴ്‌സ് (Bsc/GNM) പ്രവൃത്തി പരിചയം ആവശ്യമില്ല. കൂടിയ പ്രായ പരിധി 40 വയസ്.ഒഴിവുകൾ: പോളണ്ട് ലേക്കായി ജനറൽ വർക്കർമാരെ തേടുന്നു. ഭാഷ, വിദ്യാഭ്യാസ പരിധികൾ ഇല്ല. കൂടിയ പ്രായ പരിധി 45 വയസ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 7306350262