തൊടുപുഴയിലെ എസ് എഫ് ഐ പൊലീസ് സംഘർഷത്തിൽ ഏഴു എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ; ഒരാൾ അറസ്റ്റിൽ

ന്യൂമാൻ കോളേജ് വിദ്യാർത്ഥി അമൻ ഷായാണ് അറസ്റ്റിലായത്.ന്യൂമാൻ കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തതിനെതിരായി നടന്ന പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത സിപിഎം, ഡിവൈഎഫ്ഐ, എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള 25 പേർക്കെതിരെയാണ് കേസ്.








Advertisement
Recommended Posts
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
News Desk Op... Jul 30, 2024 0
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 55
Excellent
25.5 %
Good
16.4 %
Neither better nor bad
9.1 %
Bad
5.5 %
Worst
43.6 %