കട്ടപ്പന മുൻസിപ്പാലിറ്റി കല്യാണത്തണ്ട് നിവാസികളുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതിക്കായി സ്ഥലം വാങ്ങി നഗരസഭക്ക് കൈമാറി

Mar 29, 2025 - 11:30
 0
കട്ടപ്പന മുൻസിപ്പാലിറ്റി കല്യാണത്തണ്ട് നിവാസികളുടെ നേതൃത്വത്തിൽ കുടിവെള്ള പദ്ധതിക്കായി സ്ഥലം വാങ്ങി നഗരസഭക്ക് കൈമാറി
This is the title of the web page

ഒന്നര സെന്റ് സ്ഥലമാണ് കൈമാറിയത്. നഗര സഭയുടെ നേതൃത്വത്തിൽ മേഖലയ്ക്കായി കുടിവെള്ള പദ്ധതി നടപ്പിലാക്കും. കല്യാണതണ്ട് കുടിവെള്ള പ്രതിസന്ധിക്കുമേൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. നഗരസഭാ പടിക്കൽ ഉപവാസ സമരമടക്കം നാട്ടുകാർ നടത്തിയിരുന്നു. ഇതോടെ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാവുന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow