തൊടുപുഴ വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് നേരെ ലൈംഗിക അതിക്രമം.

Jul 22, 2023 - 08:07
 0
തൊടുപുഴ വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് നേരെ ലൈംഗിക അതിക്രമം.
This is the title of the web page

തൊടുപുഴ വണ്ണപ്പുറത്ത് ജോലികഴിഞ്ഞ് രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിന് നേരെ ലൈംഗിക അതിക്രമം. നഴ്സിന്റെ സ്കൂട്ടറിന് പിന്നാലെ ബൈക്കിൽ എത്തിയ ആക്രമി സ്കൂട്ടറിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നുപിടിക്കുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറത്ത് വ്യാഴാഴ്ച രാത്രി 8 30നാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്. വണ്ണപ്പുറം ടൗണിൽ നിന്ന് വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാൻ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ പിന്നിൽ നിന്ന് ബൈക്കിൽ എത്തിയാണ് ഉപദ്രവിച്ചത്. ഭയന്നുപോയ യുവതി സ്കൂട്ടർ നിർത്തി ശബ്ദം ഉണ്ടാക്കി. ഇതോടെ ആക്രമി ബൈക്ക് തിരിച്ചു കടന്നുകളഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാളിയാർ പോലീസ് കേസെടുത്തു. അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനും പോലീസ് ശ്രമം തുടങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow