ഇടുക്കി മുരിക്കാശ്ശേരിയിൽ വെള്ളത്തിൽ വീണ് വയോധികൻ മരിച്ചു
പൂമാംകണ്ടം മുണ്ടയത്ത് വീട്ടിൽ അബ്ദുൾ കരീം (57) ആണ് മരിച്ചത്രാവിലെ വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയിരുന്നു.പത്തുമണിയോടെ വീട്ടുകാർ അന്വേഷിച്ചത് എത്തിയപ്പോഴാണ് വീണു കിടക്കുന്നതായി കണ്ടത്. ഉടനെ തന്നെ മുരിക്കാശ്ശേരി സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



