കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Mar 16, 2025 - 14:29
 0
കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2024-2025 പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ബോധവൽക്കരണവും നടത്തി. മുതിർന്ന പൗരൻമാരിലെ ശ്വാസകോശ രോഗങ്ങൾ കണ്ടെത്തുകയും ചികിത്സ ഉറപ്പ് വരുത്തുകയും മാനസികമായ് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യ ജയൻ ,മെഡിക്കൽ ഓഫീസർ ഡോ: ഐശ്വര്യ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സിറാജ് എൻ, അനീഷ്‌ ജോസഫ്, നിഖിത പി സുനിൽ, മിഥുൻ, നഴ്സിങ് ഓഫീസർ സോണിയ ജോർജ് എന്നിവർ സംസാരിച്ചു. പൾമണോളജിസ്റ്റ് ഡോ : സാറ എൻ ജോർജ് ക്യാമ്പിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow