നെടുംകണ്ടത്ത് ആസാം സ്വദേശിനിയെ ബലാത്സംഗത്തിന് ഇരയാക്കി. ആസാം സ്വദേശി സദ്ദാ മാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.മൂന്നു പേര് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.അജിമുദീൻ, കൈറുൾ ഇസ്ലാം,മുക്കി റഹ്മാൻ, എന്നിവരാണ് ഉപദ്രവിച്ചത്. നാലു പേരെയും നെടുംകണ്ടം പോലിസ് അറസ്റ്റ് ചെയ്തു.