മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി

Feb 25, 2025 - 20:18
 0
മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക്  കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌  മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി
This is the title of the web page

മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രക്ക് കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ഇളനീർ നൽകി സ്വീകരിച്ചു.യൂത്ത് കോൺഗ്രർ മണ്ഡലം പ്രസിഡന്റ്‌ അലൻ സി മനോജ്‌,കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജിതിൻ തോമസ് ഉപ്പുമാക്കൽ,അരവിന്ദ് രാജ് പിവി,ബ്ലെസ്സി ജെയിംസ്,കെവിൻ ജോസഫ് കൊമ്പിക്കര എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow